സ്ഥാപകദിനാഘോഷം
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂരിലും, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ഹാള്‍ തലശ്ശേരിയിലും സ്ഥാപകദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു.കണ്ണൂരില്‍ 11.8.2012 ന് രാവിലെ 10 മണിക്കും തലശ്ശേരിയില്‍ 12.8.2012ന് രാവിലെ 10 മണിക്കും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.മുഴുവന്‍ അംഗങ്ങളെയും പ്രസ്തുത ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Comments

Popular posts from this blog

K-TET Exam September 2013