Posts

Showing posts from June, 2012
സ്റേറ്റ് എലിജിബിലിറ്റി ടെസ്റ് (എസ്.ഇ.റ്റി-2012) സെപ്തംബര്‍ 30 ന് ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിന് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ സെറ്റ് (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) സെപ്തംബര്‍ 30 ന് നടത്തും. എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടാം ക്ളാസ് ബിരുദാനന്തര ബിരുദവും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബി.എഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍.റ്റി.റ്റി.സിയോ ഡി.എച്ച്.റ്റിയോ അല്ലാതെയുള്ള ട്രെയിനിങ് യോഗ്യതകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി./എസ്.റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടാം ക്ളാസ് എന്ന നിബന്ധന ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. ലാറ്റിന്‍ വിഷയത്തില്‍ സെറ്റ് പരീക്ഷ എഴുതുവാന്‍ ഉദ്ദേശിക്കുന്നവര്‍, ഡിഗ്രിതലത്തില്‍ ലാറ്റിന്‍ സെക്കന്റ് ലാംഗ്വേജായി എടുത്ത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് (ലാറ്റിന്) നേടിയവരും ഏതെങ്കിലും വിഷയത്തില്‍ 50 ശത...

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രതിജ്ഞ  |  Circular & Pledge No.4/76036/2011/DPI  dated 21.06.2012     | 

വായനാദിനം പി എന്‍ പണിക്കര്‍ ചരമദിനം

Image
വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം                 വീണ്ടുമൊരു വായനാദിനം കൂടി .......ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന  നമ്മെ പ്രാപ്തനാക്കും . അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം .വായനാപ്രവര്ത്തനങ്ങളുടെ  ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍  പ്രാധാന്യം അര്‍ഹിക്കുന്നു  പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )      1909      - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍       1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു .       1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നട...

jilla Camp - Sanghadaka Samithi Photos

Image

Yathrayayapp Photos-PNR

Image

Mattannur Sub Jilla Convension&Sent off Photos uploaded

Image

DA Arrear Processing

Image

ഡി.എ അരിയര്‍ പ്രൊസസ്സ് ചെയ്യാം

“ഐടി  കോര്‍ണര്‍ “ സുരേശന്‍ പി.എ         ഡി.എ അരിയര്‍ പ്രൊസസ്സ് ചെയ്യാം              ‘ദാ വന്നു   ദേ പോയി’ -എന്ന നിലക്ക് നമ്മുടെ ശമ്പള നിര്‍ണയ വിതരണ വ്യവസ്ഥ മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഒന്ന് രണ്ട് തവണ വന്നും പോയുമിരുന്നതാണല്ലോ.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എല്ലാ രംഗങ്ങളിലും ഉറച്ച നടപടികളും തീരുമാനവുമെടുക്കുന്നതിന്റെ ഭാഗമായി 2012 മാര്‍ച്ച് മാസം മുതല്‍ കേരളത്തിലെ ജീവനക്കാരുടെ ശമ്പള വ്യവസ്ഥ സ്പാര്‍ക്കിലേക്ക് മുഴുവനായും മാറിക്കഴിഞ്ഞു.ഇതിനു ശേഷം ആദ്യമായി ഡി.എ അരിയര്‍ പ്രഖ്യാപിച്ചിരി ക്കുകയാണ്.ഡി.എ അരിയര്‍ എങ്ങനെയാണ് പി.എഫിലേക്ക് മാറ്റി ബില്‍ എടുക്കുക എന്ന് നോക്കാം.ജൂണ്‍ മാസത്തെ  ശമ്പളത്തോടൊപ്പമാണ് 38% ഡി.എ പണമായി ലഭിക്കുന്നത്.2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക  പി.എഫില്‍ ലയിപ്പിക്കേണ്ടി വരും. ...

ആരാകണം നല്ല അധ്യാപകന്‍

Image
ആരാകണം നല്ല അധ്യാപകന്‍ ? COUTRSy:Mathsblog കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. രക്ഷിതാക്കളുടെ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ് - പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തലക്കെട്ടില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുമുണ്ട്. നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. വഴി തെറ്റലുകളില്ലാത്ത ആ ചര്‍ച്ച അദ്ദേഹം കാണുമെന്നും പ്രതീക്ഷിക്കാം. സജീവമായ കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ കൊടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം മനോരമയില്‍ ഞാനൊരു വാര്‍ത്ത വായിച്ചു. നൂറുവയസ്സു പിന്നിട്ട ഗുരു ശിഷ്യനെ കാണാന്‍ ശിഷ്യന്റെ വീട്ടില്‍ എത്തിയ കഥ. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകനായ കെ. മാധവവാരിയരാണു ചമ്രവട്ടം പാലം കടന്നു ശിഷ്യനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്. 90 വര്‍ഷത്തെ ജീവസ്സുറ്റ ഗുരുശിഷ്യബന്ധം. വേണമെങ്കില്‍ ഗുരുവ...

Payyannur Sub Jilla Convention Notice

Image

GSTU AVAKASAPATHRIKA

Image