യാത്രയയപ്പ് സമ്മേളനം
യാത്രയയപ്പ് സമ്മേളനം DCC പ്രസിഡന്റ് ശ്രീ പി.രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. സ്തുത്യര്‍ഹമായ അദ്ധ്യാപന ജീവിതവും മികവുറ്റ സംഘടനാ പ്രവര്‍ത്തനശൈലിയും വഴി ഗവ:സ്ക്കൂള്‍ ടീച്ചേഴ്സ് യൂനിയന്റെ കര്‍മ്മപഥത്തില്‍ നിറഞ്ഞുനിന്ന് ഔദ്യോഗിക മേഖലയില്‍ നിന്നും സംഘടനാ വേദികളില്‍ നിന്നും വിട വാങ്ങുന്ന സംസ്ഥാന നേതാക്കള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് ശ്രീ പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഡോ.ശശിധരന്‍ കുനിയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി...