Posts

Showing posts from July, 2010

സംസ്ഥാനതലസമരപ്രചാരണ വാഹനജാഥ

GSTU സംസ്ഥാനതലസമരപ്രചാരണ വാഹനജാഥ കാസറ്കോട് നിന്നും വയനാട് നിന്നും 2010 ജൂലായ് 26 മുതല് ഓഗസ്റ്റ് 6 വരെ ഓഗസ്ത് 7 നു തിരുവനന്തപുരത്ത് അദ്ധ്യാപക പ്രകടനവും അവകാശരേഖ സമര്പണവും. **വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുക **കേന്ദ്രനിരക്കില് ശംബളം പരിഷ്കരിക്കുക **ഇടക്കാലാശ്വാസം അനുവദിക്കുക **പാഠപുസ്തകവിതരണം കാര്യാക്ഷമാക്കുക **ഏകീകൃത സിലബസ് നടപ്പിലാക്കുക **RMSA(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്)പ്രവര്ത്തനം സജീവമാക്കുക **വിലക്കയറ്റം തടയുക സുഹ്രുത്തെ, ജി.എസ്.ടി.യു സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില് മേല്പ്പറഞ്ഞ ആവശ്യങ്ങള് നേടിയെടുക്കുന്നതിനു വേണ്ടി 2010 ജൂലായ് 26 മുതല് ഓഗസ്റ്റ് 6 വരെ നീണ്ടു നില്ക്കുന്ന സമരപ്രചാരണ ജാഥകല് സംഘടിപ്പിച്ചിരിക്കുകയാണ്. കാസറ്കോട് നിന്നും സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ.ശശിയും വയനാട് നിന്നും ജനറല് സെക്രട്ടറി ശ്രീ ടി.വിനയദാസും നേത്രുത്വം നല്കുന്ന ജാഥകല് ഓഗസ്റ്റ് 6 നു തിരുവനന്തപുരത്ത് സമാപിക്കുന്നു.തുടര്ന്നു ഓഗസ്ത് 7 നു വമ്പിച്ച അധ്യാപകപ്രകടനത്തോടെ സര്ക്കാരിന് അവകാശരേഖ സമര്പ്പിക്കുന്നതാണ്. ജാഥ-1 കാസറ്കോട്-തിരുവനന്തപുരത്ത് ഉദ്ഘാടനം:ശ്രീ.രമേശ് ചെന്നിത്തല (ബഹു.കെ.പി.സി.സി പ...

സമര പ്രചാരണ ജാഥ

കണ്ണൂര് ജില്ലയില് 27.7.2010 ചൊവ്വ 9.30 കാലിക്കടവ് 10.30 കരിവള്ളൂര് 11.30 പയ്യന്നൂര് 12.30 എരിപുരം 1.30 തളിപ്പറമ്പ് 2.30 പുതിയതെരു 3.30 തോട്ടട 4.30 കണ്ണൂര്-സമാപനം 28.7.2010 ബുധനാഴ്ച 9.30 മയ്യില് 10.30 ഇരിക്കൂര് 11.30 ഇരിട്ടി 12.30 മട്ടന്നൂര് 1.30 കൂത്തുപറമ്പ് 2.30 കതിരൂര് 3.00 പാനൂര് 3.30 ചൊക്ലി 4.30 തലശ്ശേരി-സമാപനം

വാഹന പ്രചാരണ ജാഥ

ജി.എസ്.റ്റി.യു സംസ്ഥാനതല സമരപ്രചാരണ വാഹനജാഥ 2010 ജൂലായ് 26 - ഓഗസ്ത് 6 വരെ ഓഗസ്ത് 7 നു തിരുവനന്തപുരത്ത് അദ്ധ്യാപക പ്രകടനവും അവകാശരേഖ സമര്പണവും. **വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുക **കേന്ദ്രനിരക്കില് ശംബളം പരിഷ്കരിക്കുക **ഇടക്കാലാശ്വാസം അനുവദിക്കുക **പാഠപുസ്തകവിതരണം കാര്യാക്ഷമാക്കുക **ഏകീകൃത സിലബസ് നടപ്പിലാക്കുക **RMSA(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്)പ്രവര്ത്തനം സജീവമാക്കുക **വിലക്കയറ്റം തടയുക

വാഹനജാഥ

സംസ്ഥാന സമരപ്രചാരണ വാഹനജാഥ കാസര്‍ഗോഡ്‌ നിന്നും വയനാട് നിന്നും

വാഹന ജാഥ

ജി എസ് ടി യു സംസ്ഥാന തല സമര പ്രചാരണ വാഹന ജാഥ കാസര്‍ഗോഡ്‌ നിന്നും വയനാട്ടില്‍ നിന്നും 2010 ജൂലൈ ൨൬

ഡി ഡി ഇ ഓഫീസ് ധര്‍ണ

Image
കണ്ണൂര്‍ :വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുക,കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്ക്കരിക്കുക,പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജി.എസ.ടി.യു. നേതൃത്വത്തില്‍ ഡി.ഡി.ഇ.ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.മുന്‍ മന്ത്രി കെ.പി.നൂറുദ്ദീന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.പി.പി.സുകുബലകൃഷ്ണന്‍,കെ.സി.രാജന്‍,എന്‍.തമ്പാന്‍,എ.പി.ഫല്‍ഗുനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ല കേമ്പ് കൂത്തുപറമ്പില്‍ നടന്നു

കൂത്തുപറമ്പ്:ജി.എസ്.ടി.യു കണ്ണൂര്‍ ജില്ലാ കേമ്പ് കൂത്തുപറമ്പ് ഹൈസ്കൂളില്‍ ജൂലൈ ൧൦,൧൧ തീയ്യതികളില്‍ നടന്നു.ശ്രീ മമ്പറം ദിവാകരന്‍ കേമ്പ് ഉദ്ഘാടനം ചെയ്തു.