Posts
Showing posts from May, 2012
FLASH NEWS.....
- Get link
- X
- Other Apps
അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുളള ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവിലേയക്ക് ഗവണ്‍മെന്റ് / എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ്/ എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ, തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകളും പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന, ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുളള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ എസ്.എസ്.എ സ്റേറ്റ് പ്രോജ്ക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍...
മാതൃദിനം (Mothers' Day)
- Get link
- X
- Other Apps
COURTECY:MATHSBLOG മാതൃദിനം (Mothers' Day) പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അതായത് മെയ് 13 ന് പല രാജ്യങ്ങളിലും മാതൃദിനം (Mothers' Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്ക...
- Get link
- X
- Other Apps
സ്ക്കൂള്‍ ടൈം ടേബിള്‍ സമ്പൂര്‍ണയിലൂടെ Coutresy:Mathsblog റിട്ടയര്‍മെന്റ്, ന്യൂ ഡിവിഷന്‍, സബ്ജക്ട് ചേഞ്ച് തുടങ്ങിയ കാരണങ്ങളില്‍ മിക്കവാറും സ്ക്കൂളുകളില്‍ എല്ലാവര്‍ഷവും ടൈംടേബിളില്‍ മാറ്റം വരുത്തേണ്ടി വരും. മാറ്റം വരുത്തുകയെന്നാല്‍ പുതുതായി ടൈംടേബിള്‍ തയ്യാറാക്കുകയെന്നു തന്നെയര്‍ത്ഥം. അതിനായി പലരും പല സോഫ്റ്റ്‌വെയറുകളും എക്സെല്‍/സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമുകളുമെല്ലാം പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അതിന്റെയെല്ലാം സാറ്റിസ്‌ഫാക്ഷന്‍ ലവല്‍ അത്രയൊന്നും ഉയര്‍ന്നു കാണണമെന്നില്ല. എന്നാല്‍ സമ്പൂര്‍ണയില്‍ ടൈംടേബിള്‍ ചെയ്ത് വിജയിച്ചുവെന്ന് പലരും പറഞ്ഞു കേട്ടു. ഒട്ടേറെ പേര്‍ അതിനെക്കുറിച്ചൊരു പോസ്റ്റ് മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ശനിയാഴ്ച രാത്രിയോടെ നമ്മുടെ ബ്ലോഗില്‍ ഒരു കമന്റിട്ടു. ഒട്ടും വൈകാതെ തന്നെ ബ്ലോഗ് ടീമംഗവും പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്ര അധ്യാപികയുമായ സത്യഭാമ ടീച്ചര്‍ അതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കി അയച്ചു തന്നു. 'ഈ പ്രായത്തില്‍ നമുക്കൊക്കെ ഐടി വഴങ്ങുമോ' എന്ന അധ്യാപകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അഭിമാന പുരസ്സരം ചൂണ്...