ഡി ഡി ഇ ഓഫീസ് ധര്‍ണ
കണ്ണൂര്‍ :വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുക,കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്ക്കരിക്കുക,പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജി.എസ.ടി.യു. നേതൃത്വത്തില്‍ ഡി.ഡി.ഇ.ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.മുന്‍ മന്ത്രി കെ.പി.നൂറുദ്ദീന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.പി.പി.സുകുബലകൃഷ്ണന്‍,കെ.സി.രാജന്‍,എന്‍.തമ്പാന്‍,എ.പി.ഫല്‍ഗുനന്‍ എന്നിവര്‍ പ്രസംഗിച്ചു.