Posts

Showing posts from August, 2010

സംസ്ഥാനവാഹന പ്രചാരണ ജാഥ

Image
ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജെ.ശശിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന വാഹന പ്രചാരണ ജാഥയ്ക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി.യോഗത്തില്‍ സഹോദരസംഘടനയുടെ നേതാക്കള്‍,ജി.എസ്.ടി.യു-വിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിച്ചു.