Posts

Showing posts from January, 2011

ശമ്പള പരിഷ്കരണ ശുപാര്‍ശകള്‍ വഞ്ചന:ജി.എസ്.ടി.യു

       ശമ്പള പരിഷ്കരണ ശുപാര്‍ശകള്‍ വഞ്ചന:ജി.എസ്.ടി.യു കണ്ണൂര്‍ :ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് വഞ്ചനാപരമാണെന്ന് ജി.എസ്.ടി.യു ശില്‍പ്പശാല കുറ്റപ്പെടുത്തി.മുന്‍ കാല പ്രാബല്യം അനുവദിക്കാത്തതിനു പുറമെ ഇന്‍ ക്രിമെന്റ് നിരക്കില്‍ വന്‍ കുറവാണ് വരുത്തിയത്.ക്ഷാമബത്ത എത്ര ശതമാനമാണെന്ന് കമ്മീഷനോ മറ്റുള്ളവരോ സൂചിപ്പിക്കുന്നില്ല.കേന്ദ്ര നിരക്കില്‍ 40% ഫിറ്റ്മെന്റിനു പകരം 15% ആണ് കമ്മീഷന്‍ മുന്നോട്ടുവെച്ചത്.കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശശിധരന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.സുധി ,എ.പി.ഫല്‍ഗുനന്‍ ,കയനി ബാലകൃഷ്ണന്‍ ,ജില്ലാ സെക്രട്ടറി എന്‍. തമ്പാന്‍ ,ട്രഷറര്‍ പി.പി.സുകു ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശമ്പള പരിഷ്ക്കരണ ശില്‍പ്പശാല

സമ്മേളനം

Image
മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം എടയന്നൂര്‍:ജി.എസ്.ടി.യു മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം 2011 ജനുവരി 8ന് എടയന്നൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ജി.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഡോ.ശശിധരന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു.പി.എ.സുരേശന്‍ അദ്ധ്യക്ഷനായിരുന്നു.ശ്രീ എ.പി.ഫല്‍ഗുനന്‍,കെ.ഇ.ദിലീപന്‍,പി.കെ.ഹരി,സുജിത്ത്,കെ.പി.പ്രസാദന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.എം.കുഞ്ഞമ്പു സ്വാഗതവും എം.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന കൌണ്‍സിലര്‍ ശ്രീ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.ബേബി മനോജ അദ്ധ്യക്ഷയായിരുന്നു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജി.എസ്.ടി.യു സംസ്ഥാന പ്രചരണ വിഭാഗം ചെയര്‍മാന്‍ ശ്രീ കയനി ബാലകൃഷ്ണന്‍,മട്ടന്നൂര്‍ എ.ഇ.ഒ ശ്രീ സുരേശന്‍ പി.വി എന്നിവര്‍ക്ക് ജില്ലാ പ്രസിഡണ്ട് ഉപഹാരങ്ങള്‍ നല്‍കി. വൈകുന്നേരം 5 മണിക്ക് ചാലോട് ബസാറില്‍ നടന്ന പൊതുസമ്മേളനം എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എ.പി.ഫല്‍ഗുനന്‍ അദ്ധ്യക്ഷനയിരുന്നു.പ്രദീപ് വട്ടിപ്രം,ടി.വി.വേണു,കെ.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു.കെ.പി.പ്രസാദന്‍ സ്വാഗതവും എം.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.

മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം

Image
                                                   മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം              ജി.എസ്.ടി.യു മട്ടന്നൂര്‍ ഉപജില്ലാ സമ്മേളനം എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ജില്ലാ പ്രസിഡന്റ് ഡോ.ശശിധരന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു.പി.എ.സുരേശന്‍ അദ്ധ്യക്ഷനായിരുന്നു.ശ്രീ എ.പി.ഫല്‍ഗുനന്‍, കെ.ഇ.ദിലീപന്‍,ശ്രീ പി.കെ.ഹരി,ശ്രീ സുജിത്ത് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.എം കുഞ്ഞമ്പു സ്വാഗതവും എം ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം ശ്രീ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന പ്രചരണ വിഭാഗം ചെയര്‍മാന്‍ കയനി ബാലക്രിഷ്ണന്‍ മാസ്റ്റര്‍,മട്ടന്നൂര്‍ എ.ഇ.ഒ.ശ്രീ പി.വി.സുരേശന്‍ എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ശ്രീ ശശിധരന്‍ കുനിയില്‍ ഉപഹാരം ന‍ല്‍കി. ...

സബ് ജില്ലാ സമ്മേളനം