Posts

Showing posts from September, 2011

Approval for Teacher’s Package

Image
             Approval for Teacher’s Package                                                                       Thiruvananthapuram 28-09-2011: The Teacher’s Package has been approved by the Government, said CM while briefing the media after the Cabinet meeting. Teacher’s Bank involving 8076 teachers will be formed in the district level. Posting will be given to 3389 teachers working without salary from June. All the teachers who were posted this year in the vacancies that arose due to death, resignation, promotion and retirement will be given recognition. The y will get salary f...
GURUVANDANAM Video

ഇരട്ടമുഖവുമായി വിന്‍ഡോസ് 8

Image
                   ഇരട്ടമുഖവുമായി വിന്‍ഡോസ് 8                                                              (Mathrubhumi News) നൂതനമായ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്), ടച്ച് സ്‌ക്രീനുകള്‍ക്കായി ചിട്ടപ്പെടുത്തല്‍, ടാബ്‌ലറ്റുകളിലും ഉപയോഗിക്കാവുന്നത്.....മൈക്രോസോഫ്ട് അവതരിപ്പിച്ച വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍-വിന്‍ഡോസ് 8- കാലത്തിന്റെ ചുമരെഴുത്തുകള്‍ അനുസരിച്ച് തന്നെ രൂപപ്പെടുത്തിയതാണെന്ന് ആരും സമ്മതിക്കും. ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല, മൊബൈല്‍ ഉപകരണങ്ങളായ ടാബ്‌ലറ്റുകളിലും വിന്‍ഡോസ് 8 ഉപയോഗിക്കാനാകും. ഇരട്ടമുഖമായിരിക്കും വിന്‍ഡോസ് 8 നെന്ന് സാരം. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക...

സൗരയൂഥ സഞ്ചാരം

Image
                 സൗരയൂഥ 'സഞ്ചാര'ത്തിന് നാസയുടെ                             വെബ്ബ് ആപ്ലിക്കേഷന്‍                                                             (Mathrubhumi News)   സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ച് സൗരയൂഥത്തെ അടുത്തറിയാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഒരു വെബ്ബ് ആപ്ലിക്കേഷന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' പുറത്തിറക്കി. ' Eyes on the Solar System ' എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇന്റര്‍നെറ്റ് ബ്രൗസറിനുള്ളില്‍ തന്നെ ത്രിമാനരൂപത്തില്‍ 'സൗരയൂഥ പര്യവേക്ഷണം' സാധ...
              സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ                                         ധിക്കാരങ്ങള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത് സംബന്ധിച്ചും നിലവിലുള്ള അധികാധ്യാപകരെ വിന്യസിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 24/3/2011 ജി ഓ (ms) 90/11 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നിയോഗിക്കപ്പെട്ട കമ്മറ്റി (അംഗങ്ങള്‍ -ചീഫ് സെക്രടറി, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രടറി , പൊതു വിദ്യാഭ്യാസ സെക്രടറി ) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു (2011 ആഗസ്റ്റ്‌ 12 വെള്ളി ) അതിനെ ആധാരമാക്കിയാണ് ഈ കുറിപ്പ് റിപ്പോര്‍ട്ടില്‍ സംരക്ഷിത വിഭാഗത്തില്‍ അധ്യാപകര്‍ വരുന്നതിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നുണ്ട് . അതു...

വിദ്യാഭ്യാസ പാക്കേജ്

   അധ്യാപക ബാങ്കില് ‍നിന്ന് ഒരു നിയമനം മാത്രം;             ഈ വര്‍ഷത്തേതിനും അംഗീകാരം                               (Madhyamam News) തിരുവനന്തപുരം: അധ്യാപകരുടെ നിയമന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജില്‍ മാറ്റം. പുതുതായുണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം, ഈ വര്‍ഷത്തെ നിയമനം അംഗീകരിക്കില്ല എന്നീ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക. സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധ്യാപക സംഘടനകളുമായും ബുധനാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തീരുമാനം അറിയിച്ചത്. ഇവരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശത്തെയും ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ എയ്ഡഡ് സ്കൂളിലും ടീച്ചേഴ്സ് ബാങ്കില്‍ നിന...
Image

100-day a success

Image
100-day a success, Government to launch One-year Action Plan Thiruvananthapuram 13-09-2011: The massive success of the 100 day programme has instilled confidence to move forward at a faster pace, said CM while presenting the progress report of the 100 day action plan that the Government had envisaged.              CM said that his Government could successfully implement 101 programmes out of the 107 programmes announced. A One- year action plan would soon be implemented and Vision 2030, a 20 year perspective plan would be set up for the comprehensive development of the state. The Idea bank has already received 1065 suggestions. Grass root level discussion swill be carried out regarding each suggestions received, said CM.        CM also announced that he would launch a mass contact campaign in all the districts from November 5. However CM was not satisfied with the progress of the file disposal that was listed as one of the init...

UDF Govt. TO RAISE RETIREMENT AGE

UDF Govt. TO RAISE RETIREMENT AGE THIRUVANANTHAPURAM: The service organisations owing allegiance to both the LDF and UDF, are now unanimous in their demand for raising the pension age of government employees. Both pro-LDF and pro-UDF service organisations are also unanimous in their stand that the present system of unification of retirement date should be done away with. They wanted the State Government to follow the old system of retirement in the respective month on the basis of age. Some UDF organisations even wanted to fix the pension age at 60. They said that in case this was not possible, it should be fixed at least at 58 years.               Finance Minister K M Mani told the representatives of the service and teachers organisations at the meeting that the cabinet would take a final decision on raising the pension age soon. However, he did not specify the exact pension age that the government was planning to fix.   ...

One Day in Madayippara

Image
Image
മാടായിപ്പാറ സംരക്ഷണസമിതിക്ക് ഐക്യദാര്‍ഢ്യവുമായി അധ്യാപകര്‍ പഴയങ്ങാടി: സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ ഏര്‍പ്പെടുത്തിയ കാവലിന് ഐക്യദാര്‍ഢ്യവുമായി ജി.എസ്.ടി.യു. റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ എത്തി. മാടായിപ്പാറയില്‍ മാലിന്യം തള്ളുന്നത് തടയാനും ജലസംഭരണ പ്രദേശങ്ങളില്‍നിന്ന് വാഹനം കഴുകുന്നത് ഒഴിവാക്കാനും മാടായിപ്പാറ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ കാവല്‍ ഒന്നരമാസം പിന്നിട്ടു. മാടായിപ്പാറയില്‍ സുരേന്ദ്രന്‍ കൂക്കാനം നിര്‍മിച്ച കാവല്‍ശില്പത്തിനടുത്ത് സംഗമം ജി.എസ്.ടി.യു. സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. മാടായിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് അധ്യാപകര്‍ പിന്തുണ പ്രഖ്യാപിച്ചു. സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍ പാറയുടെ ജൈവ വൈവിധ്യത്തെക്കുറിച്ച്                                                                  ...

Ikya Sandesa Yathra

Image