സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 
              മാസത്തെ ശമ്പളം

ഓണം, റംസാന്‍ പ്രമാണിച്ച് സംസ്ഥാന 
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 
മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 
തീയതികളിലായി നല്‍കാന്‍ ധനകാര്യ 
വകുപ്പ് ഉത്തരവായി. സംസ്ഥാന 
പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍ 
സ്വാതന്ത്യ്രസമരസേനാനി പെന്‍ഷന്‍കാര്‍ 
എന്നിവര്‍ക്ക് സെപ്തംബര്‍ മാസത്തെ 
പെന്‍ഷനും ആഗസ്റ് 16, 17 
തീയതികളിലായി നല്‍കും. 

G.O.(P)No.452/12/Fin   Dated 10.8.2012

Comments

Popular posts from this blog