| “ഐടി കോര്‍ണര്‍ “ |
|
|
|
|
സുരേശന്‍
പി.എ |
|
|
|
|
|
|
|
|
|
|
|
| ഡി.എ
അരിയര്‍ പ്രൊസസ്സ് ചെയ്യാം |
|
|
|
|
|
|
|
|
|
|
| ‘ദാ വന്നു ദേ പോയി’-എന്ന
നിലക്ക് നമ്മുടെ ശമ്പള നിര്‍ണയ വിതരണ വ്യവസ്ഥ മുന്‍ സര്‍ക്കാറിന്റെ |
| കാലത്ത്
ഒന്ന് രണ്ട് തവണ വന്നും പോയുമിരുന്നതാണല്ലോ.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം എല്ലാ
രംഗങ്ങളിലും ഉറച്ച |
| നടപടികളും
തീരുമാനവുമെടുക്കുന്നതിന്റെ ഭാഗമായി 2012 മാര്‍ച്ച് മാസം മുതല്‍ കേരളത്തിലെ
ജീവനക്കാരുടെ ശമ്പള |
| വ്യവസ്ഥ
സ്പാര്‍ക്കിലേക്ക് മുഴുവനായും മാറിക്കഴിഞ്ഞു.ഇതിനു ശേഷം ആദ്യമായി ഡി.എ അരിയര്‍
പ്രഖ്യാപിച്ചിരി |
| ക്കുകയാണ്.ഡി.എ
അരിയര്‍ എങ്ങനെയാണ് പി.എഫിലേക്ക് മാറ്റി ബില്‍ എടുക്കുക എന്ന് നോക്കാം.ജൂണ്‍
മാസത്തെ |
| ശമ്പളത്തോടൊപ്പമാണ്
38% ഡി.എ പണമായി ലഭിക്കുന്നത്.2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക |
| പി.എഫില്‍
ലയിപ്പിക്കേണ്ടി വരും. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
ഡി.എ അരിയര്‍
പ്രൊസസ്സിങ്ങ് എങ്ങനെയാണെന്ന് നോക്കാം. |
|
| Salary Matters--> Processing-->Arrears-->DA Arrear ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ Processing
Period |
| (ഏതു
മാസം മുതല്‍ ഏതുമാസം വരെ) ചേര്‍ക്കുക.DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക.ശേഷം വരുന്ന |
| പേജില്‍
ആരുടെയൊക്കെ അരിയര്‍ എന്നത് ‘x‘
ചെയ്യുക. മുഴുവന്‍ പേരുടേയും ഉണ്ടെങ്കില്‍ All
Employees ക്ലിക്ക് |
| ചെയ്യുക.അതിനു
ശേഷം Submit ചെയ്യുക.Submit ചെയ്താല്‍ Job Status വ്യക്തമാക്കുന്ന വിന്‍ഡോ
വരും.പ്രക്രിയ |
| വിജയകരമായി
പൂര്‍ത്തിയായാല്‍ Job Completed Succesfully എന്നു വരും. ഈ ബില്ല് കാണുന്നതിന് |
| Salary Matters-->Bills & Schedules-->Arrear -->DA
Arrear Bill ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ DDO Code, |
| Processed Month(ഏതുമാസമാണോ പ്രോസസ്സ്
ചെയ്തത് ആ മാസം)എന്നിവ സെലക്ട് ചെയ്യുക.Bill Type-ല്‍ |
| Inner Bill ക്ലിക്ക് ചെയ്യുക.വെള്ള
കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Details-ന്റെ വലതു വശത്തുള്ള Select ബട്ടണില്‍ |
| ക്ലിക്ക്
ചെയ്താല്‍ Arrears Statement
ലഭിക്കും.ഇത് ബില്ലിനോടൊപ്പം സമര്‍പ്പിക്കണം. |
|
|
|
|
|
|
|
|
|
|
|
|
ഈ തുക പി.എഫില്‍
ലയിപ്പിക്കുന്നതിന് ആദ്യം ശംബളബില്ലില്‍ ലയിപ്പിക്കണം.അതിനായി |
| Salary Matters--> Arrears-->Merge Arrears with
Salary ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന
പേജില്‍ |
| DDO Code,Month എന്നിവ കൊടുത്ത് Arrear to be merged with Salary for the year എന്ന് ക്ലിക്ക് ചെയ്ത് |
| Month ,Year എന്നിവ നല്‍കിയാല്‍ Bill Details.Bill Details-ന്റെ
വലതുവശത്തുള്ള ചെക്ക് ബോക്സില്‍ ടിക് ചെയ്ത് |
| Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍
മെര്‍ജിങ്ങ് പൂര്‍ത്തിയായി.നമ്മുടെ മാസശമ്പളവുമായി ഇത് ചേര്‍ന്ന്
നില്‍ക്കും. |
| ശേഷം
പതിവുപോലെ പ്രസ്തുത മാസത്തെ ശമ്പളം Process ചെയ്യുമ്പോള്‍ Arrear Bill അതില്‍ ഉള്‍പ്പെട്ടിരിക്കും. |
|
|
|
|
|
|
|
|
|
|
|
Spark
Bill Processing ജനുവരി മാസം മുതല്‍ തുടങ്ങാത്തവര്‍
സ്പാര്‍ക്കിലേക്ക് മാറുന്നതിനു മുമ്പുള്ള |
| കാലത്തെ
ശമ്പളബില്‍ വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് Upload ചെയ്യേണ്ടതുണ്ട്.അതിന് |
| Salary matters-->Mannual Drawn വഴി
ഓരോ ജീവനക്കാരനെയും സെലക്ട് ചെയ്ത് ഓരോ മാസത്തെയും ശമ്പള |
| വിവരങ്ങള്‍ Upload ചെയ്യണം.അതിനു ശേഷം Arrear Bill Process ചെയ്യാവുന്നതാണ്. |
|
Comments
Post a Comment