ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ചുവടെ പറയുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ മാറ്റി നിയമിച്ചു. സി. വി. ലീജി-ചാവക്കാട്, എച്ച്. മേരി ജോണ്‍സി-മാവേലിക്കര, കെ. എം. സോമസുധ-എസ് എസ് എ തൃശൂര്‍ 

Comments

Popular posts from this blog