ക്രിസ്തുമസ് പരീക്ഷ

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 2011-12 വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ അതത് സ്കൂളുകളില്‍ നടത്തും. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച ടൈംടേബിള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിവരം www.vhse.kerala.gov.in സൈറ്റിലുണ്ട്. 

Comments

Popular posts from this blog

K-TET Exam September 2013