ഗസ്റ് അദ്ധ്യാപകര്‍ക്ക് ദിവസ വേതനം
|
2010-11 അദ്ധ്യയന വര്‍ഷത്തില്‍ അനുവദിച്ച എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിയമിച്ച ഗസ്റ് ലക്ചറര്‍മാര്‍ക്ക് അന്ന് നിലവിലിരുന്ന നിരക്കില്‍ ദിവസവേതനം അവര്‍ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ അനുവദിച്ച്് ഉത്തരവായി.
|
കണ്ണൂര്‍ ജില്ലാ കലോത്സവം ഈ വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ സ്ക്കൂള് കലോത്സവത്തിന്റെ വിശദമായ പ്രോഗ്രാം നോട്ടീസിന് ഇവിടെ ക്ളിക്ക് ചെയ്യുക
Comments
Post a Comment