ഐ.ടി@സ്കൂള്‍ വിക്ടേസില്‍ യുഗാന്ത്

അപര്‍ണ്ണാ സെന്നിന്റെ ബംഗാളി ചിത്രം യുഗാന്ത് ഐ.ടി.
@ സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രങ്ങളുടെ
 വിഭാഗത്തില്‍ നവംബര്‍ 12 രാത്രി 08.30 ന് സംപ്രേഷണം
 ചെയ്യും. അഞ്ജന്‍ ദത്ത്, രൂപാലി ഗാംഗുലി, പല്ലവി ചാറ്റര്‍ജി
 എന്നിവര്‍ അഭിനയിച്ച ചിത്രം നവംബര്‍ 13-ന് രാവിലെ
 9.30-ന് പുന:സംപ്രേഷണം ചെയ്യും. 

Comments

Popular posts from this blog