പരീക്ഷാ ഡ്യൂട്ടിക്ക് അപേക്ഷ ക്ഷണിച്ചു

2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്
 ഗള്‍ഫ്, ലക്ഷദ്വീപ്, മേഖലകളിലെ സ്കൂളുകളിലേക്ക് പരീക്ഷാ
 ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ 
ക്ഷണിച്ചു. വിശദമായ സര്‍ക്കുലറുകളും അപേക്ഷാ
ഫാറവും www.keralapareekshabhavan.in വെബ്സൈറ്റില്‍ 
ലഭ്യമാണ്.

Comments

Popular posts from this blog