അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം

അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ ദുരന്തനിവാരണ വകുപ്പ് സംഘടിപ്പിച്ച പോസ്റര്‍ പ്രദര്‍ശനം റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക എന്നിവര്‍ കാണുന്നു.

Comments

Popular posts from this blog

K-TET Exam September 2013