Posts

JILLA SAMMELANAM

Image

JILLA SAMMELANAM

Image
Image
ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13 (Updated with Data Entry User Guide) >> MONDAY, DECEMBER 31, 2012 സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.  ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍...

കണ്ണൂര്‍ ജില്ലാ കലോത്സവം പ്രോഗ്രാം നോട്ടീസ്

Image

കൃസ്തുമസ് ആഘോഷം

Image
ജി എസ് ടി യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കൃസ്തുമസ് ആഘോഷം സംസ്ഥാന സെക്രട്ടറി ശ്രീ കെ.സി.രാജന്‍ കെയ്ക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

HAPPY CHRISMAS

Image

എല്ലാവര്‍ക്കും കൃസ്തുമസ് ആശംസകള്‍ !!!

Image

ഒന്നു ശ്രദ്ധിച്ചാല്‍ , തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട.!!

Image
ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..! >> TUESDAY, DECEMBER 11, 2012 (ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരു‌ടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.) സ്കൂളുകളില്‍ നിന്നും  സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍  എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്,  കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.  പിന്നെ എന്താണ് ചെയ്യേണ്ടത്?  പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം.  ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..! തെറ്റുകള്...

Notice against Strike of Jan 8.

Image
പാഠ്യപദ്ധതി പരിഷ്കരണത്തിന് വിദഗ്ധസമിതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി രണ്ട് വിദഗ്ദ്ധ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എ.സുകുമാരന്‍ നായര്‍ അധ്യക്ഷനായ വിദഗ്ധ സമിതി പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പ്രൊഫ. കെ.എ.ഹാഷിം കണ്‍വീനറായ ഈ സമിതിയില്‍ ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മന്‍, അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.അബ്ദുള്‍ അസീസ്, മൌണ്ട് റ്റബര്‍ ട്രെയിനിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ റോസമ്മ ഫിലിപ്പ്, സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റിയറിങ് കമ്മിറ്റി അംഗം ശ്രീ.രാമനുണ്ണി എന്നിവര്‍ അംഗങ്ങളാണ്. ഹയര്‍ സെക്കണ്ടറി മേഖലയിലെ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച് വിദഗ്ദ്ധസമിതിയില്‍ കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.പി.ഒ.ജെ.ലബ്ബ ചെയര്‍മാനും, പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.ജി.സുകുമാരപി...
സമ്പൂര്‍ണ്ണ -അവസാന തിയ്യതി 10-11-2012 by  itcornerkannur എസ് എസ് എല്‍ സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ അടിയന്തിരമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം . ഇതിനുള്ള അവസാന തിയ്യതി നവമ്പര്‍ പത്താം തീയ്യതിയാണ് . ഇതു സംബന്ധിച്ച  ഉത്തരവ് കഴിഞ്ഞവര്‍ഷത്തെ ഒന്‍പതാം തരം കുട്ടികളെ പ്രമോഷന്‍ നടത്താത്ത ചില സ്ക്കൂളുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു . അതു പോലെ സമ്പൂര്‍ണ്ണ വഴിയല്ലാതെ ടി സി നല്‍കിയ കഴിഞ്ഞവര്‍ഷത്തെ പത്താ തരം കുട്ടികളുടെ ടി സി സമ്പൂര്‍ണ്ണ വഴി നല്കി കുട്ടികളുടെ വിവരങ്ങള്‍ കൃത്യമാക്കണം . ഈ വര്‍ഷം പത്താം ക്ളാസ്സില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളും സമ്പൂര്‍ണ്ണയില്‍ ഈ വര്‍ഷത്തെ  (2012-10) പത്താം തരത്തിലെ ഡിവിഷനുകളില്‍ത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണം . ഈ വര്‍ഷം പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക . കുട്ടികളുടെ ഡാറ്റ തെറ്റായി കണ്‍ഫേം ചെയ്തുപോയിട്ടുണ്ടെങ്കില്‍ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഇക്കാര്യം കാണിച്ച് ഇ മെയില്‍ നല്‍കി ഡാറ്റ എഡിറ്റുചെയ്യ...

GURU MUDRA

Image
GSTU Thalassery South സബ് ജില്ലാ അംഗം കൂടിയാണ്‌  ശ്രി ഷിബിന്‍ . CONGRATULATIONS ഷിബിന്‍ മാസ്റ്റര്‍ !!! ജി .എസ് .ടി .യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആശംസകള്‍ !!!