തീയതി നീട്ടി
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാന അദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല പൊതുസ്ഥലം മാറ്റത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു. ഈ കാലയളവില്‍ സര്‍വ്വീസിലുള്ള എല്ലാ അദ്ധ്യാപകര്‍ക്കും ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
|
Saturday, March 3, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment