സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ സരക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 28 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ മുഖേനയല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www.gstunews.blogspot.com എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
|
Saturday, February 11, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment