എസ്.എസ്.എല്‍.സി നിരന്തര
മൂല്യനിര്‍ണ്ണയം - മാര്‍ക്ക് എന്റര്‍ചെയ്യണം
|
എസ്.എസ്.എല്‍.സി 2012 പരീക്ഷയില്‍ പങ്കെടുക്കുന്ന സ്കൂള്‍ഗോയിങ് വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ 10 വിഷയങ്ങളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഫെബ്രുവരി 15 ന് മുമ്പായി എല്ലാ സ്കൂള്‍ പ്രഥമദ്ധ്യാപകരും എന്റര്‍ ചെയ്ത് പൂര്‍ത്തിയാക്കേണ്ടതാണ്
|
Saturday, February 11, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment