സംസ്ഥാനതല സ്കൂള്‍ ശാസ്ത്ര നാടക മത്സര വിജയികള്‍
|
ഡിസംബര്‍ എട്ടിന് പാലക്കാട് മൊയന്‍സ് ഗേള്‍സ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍ നടന്ന കേരള സ്കൂള്‍ സംസ്ഥാന തല ശാസ്ത്ര നാടകമത്സരത്തിലെ വിജയികളുടെ വിവരങ്ങള്‍ ചുവടചേര്‍ക്കുന്നു.ജില്ലകളില്‍നിന്നും ഒന്നാം സ്ഥാനം ലഭിച്ച 14 ടീമുകളും, അപ്പീല്‍വഴി വന്ന ഏഴ് ടീമുകളും ഉള്‍പ്പെടെ ആകെ 21 ടീമുകളാണ് സംസ്ഥാനതല ശാസ്ത്ര നാടക മത്സരത്തില്‍പങ്കെടുത്തത്ഒന്നാംസ്ഥാനംയദുകൃഷ്ണന്‍വി&പാര്‍ട്ടി, മാമ്പറംഎച്ച്.എസ്,കണ്ണൂര്‍,രണ്ടാംസ്ഥാനംപ്രണവ്.എ&;പാര്‍ട്ടി,കെ. എം.വി.എച്ച്.എസ്.എസ്,കോടനാട്കാസര്‍ഗോഡ്,മൂന്നാംനംശില്പവ&; പാര്‍ട്ടി,എസ്.കെ.വി.എച്ച്.എസ്,കടപ്പാട്ടുകോണം,തിരുവനന്തപുരം, ഏറ്റവും നല്ല നടന്‍ - യദു കൃഷ്ണന്‍ വി, മാമ്പറം എച്ച്.എസ്, കണ്ണൂര്‍ (ഭൂമിയുടെ അവകാശികള്‍), ഏറ്റവും നല്ല നടി - വിസ്മയ. കെ, കെ.എം.വി.എച്ച.എസ്എസ്, കോടനാട് (മേരിയുടെ ഡയറി), ഏറ്റവും നല്ല സംവിധായകന്‍ - രതീശന്‍ അണ്ണൂര്‍ (മേരിയുടെ ഡയറി), ഏറ്റവും നല്ല രചന - രാജേഷ് കീഴത്തൂര് (ഭൂമിയുടെ അവകാശികള്‍) |
Saturday, December 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment