കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, December 9, 2011


                         എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം : 
                        അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം

മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ വിവിധ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഏപ്രിലില്‍ നടത്തും. അസിസ്റന്റ് എക്സാമിനറായും അഡീഷണല്‍ ചീഫ് എക്സാമിനറായും തിരഞ്ഞെടുക്കുന്നതിന് അര്‍ഹതയുള്ള ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് ഡിസംബര്‍ 15 മുതല്‍ 28 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരം www.keralapareekshabhavan.in വെബ് സൈറ്റിലുണ്ട്. 

No comments:

Post a Comment