യു ഐ ഡി ഡാറ്റാ എന്‍റോള്‍മെന്
ആധാര്‍പദ്ധതിയുമായിബന്ധപ്പെട്ട്കുട്ടികളുടെUIDതയ്യാറാക്കുന്നതിനുള്ള data enrolment സ്കൂളുകളില്‍സുഗമമായി നടത്തുന്നതിനുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു
* ഡാറ്റ എന്റര്‍പ്രണേര്‍സ് ആയ അക്ഷയ,കെല്‍ട്രോണ്‍ എന്നീ ഏജന്‍സികള്‍ക്ക് ആവശ്യമായസൗകര്യങ്ങള്‍ പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം
- എന്റര്‍പ്രണേര്‍സ് മുന്‍കൂട്ടി നല്‍കുന്ന ഡാറ്റാ എന്‍ട്രി ഫോം കൃത്യമായി പൂരിപ്പിച്ച് ക്ലാസ് അദ്ധ്യാപകര്‍ പരിശോധിച്ച് 3 ദിവസത്തിനകം തിരികെ നല്‍കണം.
- Data enrolment നായി കുട്ടികളെ തുടര്‍ച്ചയായി എത്തിക്കണം. ( ഉപകരണങ്ങള്‍ idleആയിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.)
- സ്കൂള്‍ സമയത്തിനു പുറമെ (before 10 AM & upto 5PM) Data enrolment നടത്താന്‍ സൗകര്യംഒരുക്കാന്‍ കഴിയണം.
ഇക്കാര്യങ്ങള്‍ക്കായി ഒരു അദ്ധ്യാപകന് ചുമതല നല്‍കുന്നത് നന്നായിരിക്കും.
No comments:
Post a Comment