വിക്ടേഴ്സില്‍ മണികൌളിന്റെ ഉസ്കി റൊട്ടി
|
സിനിമാമേഖലയില്‍പുതിയവഴിത്തിരിവ്ഉണ്ടാക്കിയ
മണികൌളിന്റെ ഉസ്കി റൊട്ടി ഐടി@സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 10 രാത്രി 8.30 ന് സംപ്രേഷണം ചെയ്യും. 1970ല്‍ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തില്‍ ഗരീമയും, ഗുര്‍ദീപ് സിങും മുഖ്യവേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 11 രാവിലെ 9.30 ന് പുനസംപ്രേഷണം. |
Friday, December 9, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment