എഴുത്തച്ഛന്‍ പുരസ്കാരം 23 ന്എം.ടി.ക്ക്സമ്മാനിക്കും
|
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 23 ന് വൈകിട്ട് നാലിന് ഡര്‍ബാര്‍ ഹാളില്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ആദ്ധ്യക്ഷ്യം വഹിക്കും. എം.പി.വീരേന്ദ്രകുമാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, അമ്പലപ്പുഴ വിജയകുമാര്‍ സംബന്ധിക്കും.
|
Tuesday, December 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment