കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Tuesday, December 13, 2011


                    ക്രിസ്മസ് : ജീവനക്കാര്‍ക്ക് ശമ്പളം 22 മുതല്‍

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറിലെ ശമ്പളം ഈ മാസം 22 മുതല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 22 -നും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് 23, 24 തീയതികളിലും ശമ്പളം ലഭിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ജനുവരിയിലെ പെന്‍ഷന്‍ ഈ മാസം 20, 21 തീയതികളില്‍ വിതരണം ചെയ്യും. 

No comments:

Post a Comment