കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Tuesday, December 13, 2011


               ഗസ്റ് അദ്ധ്യാപകര്‍ക്ക് ദിവസ വേതനം

2010-11 അദ്ധ്യയന വര്‍ഷത്തില്‍ അനുവദിച്ച എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിയമിച്ച ഗസ്റ് ലക്ചറര്‍മാര്‍ക്ക് അന്ന് നിലവിലിരുന്ന നിരക്കില്‍ ദിവസവേതനം അവര്‍ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ അനുവദിച്ച്് ഉത്തരവായി.

No comments:

Post a Comment