ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/
സപ്ളിമെന്ററി പരീക്ഷാഫലം |
സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ചിരുന്ന 2011 ഒക്ടോബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
|
No comments:
Post a Comment