ടീം സെലക്ഷന്‍
|
ജനുവരി മാസം ആറ് 11 വരെ ഛണ്ഡിഗഢില്‍ നടക്കുന്ന 57-ാം ദേശീയ സ്കൂള്‍ ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കേരള സ്കൂള്‍ ഡോഡ്ജ് ബോള്‍ ടീം സെലക്ഷന്‍ ഡിസംബര്‍ 17 ന് ആലപ്പുഴ, തുമ്പോളി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. സെലക്ഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്‍മെന്റ് എയിഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് സ്കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. അണ്ടര്‍ 19 ബോയിസ്, ഗേള്‍സ് എന്നീ വിഭാഗത്തിലാണ് സെലക്ഷന്‍ നടത്തുന്നത്
|
Thursday, December 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment