കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Saturday, December 3, 2011


               ക്രിസ്തുമസ് പരീക്ഷ

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 2011-12 വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ അതത് സ്കൂളുകളില്‍ നടത്തും. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച ടൈംടേബിള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിവരം www.vhse.kerala.gov.in സൈറ്റിലുണ്ട്

No comments:

Post a Comment