പത്താംതരം തുല്യതാ പരീക്ഷാഫലം
|
ഒക്ടോബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം.www.results.kerala.nic.in,www.keralaresults.nic.in, www.keralapareekshabhavan.in എന്നീ വെബ് സൈറ്റുകളില്‍ നിന്നും പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു |
No comments:
Post a Comment