മാര്‍ച്ചില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കേണ്ട അവസാന തീയതികള്‍ നീട്ടിവച്ചു. ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 12-ലേക്കും 10 രൂപ ഫൈനോടെ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 15-ലേക്കും ഓരോ ദിവസത്തിനും അഞ്ച് രൂപ അധിക ഫൈനോടെ ഫീസടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 18-ലേക്കുമാണ് നീട്ടിയത്. മറ്റ് തീയതികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും മാറ്റമില്ല.
No comments:
Post a Comment