അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
|
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷണല്‍ സര്‍വ്വീസ് സ്കീം 2009-10, 2010-11 കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഡയറക്ടറേറ്റ്തല അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ : ഷെറീഫ്.പി (എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വില്യാപ്പിള്ളി, കോഴിക്കോട്), കിഷോര്‍.എം.വി (ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (ഗേള്‍സ്) വേങ്ങര, മലപ്പുറം), സാബു.വി.ആര്‍ (ആര്‍.ആര്‍.വി.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിളിമാനൂര്‍, തിരുവനന്തപുരം) മികച്ച വോളണ്ടിയര്‍മാര്‍ : അനില്‍ കുമാര്‍ (ഗവ.ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി, വയനാട്), കൃഷ്ണപ്രിയ.കെ(എസ്.എന്‍.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വെണ്ടാര്‍, കൊല്ലം), അബൂബക്കര്‍ സിദ്ദിക് (ശ്രീവിദ്യ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എരുത്തേന്‍പതി, പാലക്കാട്) സ്പെഷ്യല്‍ അവാര്‍ഡ് : ബിജു(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൃപ്പൂണിത്തുറ, എറണാകുളം), ഫാത്തിമ(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാതിരപ്പിള്ളി, എറണാകുളം), ലീന(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അത്തോളി, കോഴിക്കോട്
|
Thursday, December 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment