റിസോഴ്സ് പേഴ്സന്‍
ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്
(സീമാറ്റ്-കേരള) വിദ്യാഭ്യാസ പ്ളാനിങ്, മാനേജ്മെന്റ്, അഡ്മിനിസ്ഷ്രേന്‍ മേഖലകളുമായി
ബന്ധപ്പെട്ട് നടത്തുന്ന പരിശീലനങ്ങളില്‍ ക്ളാസെടുക്കുന്നതിനും പഠന സാമഗ്രികള്‍
തയ്യാറാക്കുന്നതിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും റിസോഴ്സ് പേഴ്സന്‍
ഒഴിവുണ്ട്. വിവിധ വകുപ്പുകളില്‍ സര്‍വ്വീസില്‍ ഉളളവര്‍ക്കും, റിട്ടയര്‍
ചെയ്തവര്‍ക്കും അപേക്ഷിക്കാം. ബയോ ഡാറ്റ സഹിതം അപേക്ഷ ഡയറക്ടര്‍, സീമാറ്റ്-കേരള,
സെന്‍ട്രല്‍ ഹൈസ്കൂള്‍ കാമ്പസ്, അട്ടക്കുളങ്ങര, തിരുവനന്തപുരം-36 വിലാസത്തില്‍
നവംബര്‍ 18 ന് മുമ്പ് ലഭിക്കണം. ഇ-മെയില്‍ : siematkerala@yahoo.co.in.
No comments:
Post a Comment