വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
അധ്യാപകര്‍ക്ക് മാനേജ്മെന്റ് പരിശീലനം
സീമാറ്റ്-കേരള വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറിയിലെ വൊക്കേഷണല്‍ അധ്യാപകര്‍, ജി.എഫ്.സി അധ്യാപകര്‍ക്കു വേണ്ടി
നടത്തുന്ന വിദ്യാഭ്യാസ മാനേജ്മെന്റ് പരിശീലനത്തിന്റെ മൊഡ്യൂള്‍ തയ്യാറാക്കലും
സ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ പരിശീലനവും നവംബര്‍ 10, 11 തീയതികളില്‍ സീമാറ്റില്‍
നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പ്
ലഭിച്ചവര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് സീമാറ്റ്-കേരള ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment