ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്
ഇന്‍ഷുറന്‍സ് പ്രീമിയം തുക കൂട്ടി
ഇന്‍ഷുറന്‍സ് വകുപ്പ് നാഷണല്‍
ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക പ്രീമിയം
തുക 100 രൂപയില്‍ നിന്നും 200 രൂപയായി വര്‍ധിപ്പിച്ചു. എട്ട് ലക്ഷം രൂപയാണ്
ഇന്‍ഷുറന്‍സ് തുക. നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും പ്രീമിയം തുക
ജീവനക്കാരില്‍ നിന്നും ഈടാക്കും. കൂടുതല്‍ വിവരം www.gstunews.blogspot.com വെബ്സൈറ്റില്‍
No comments:
Post a Comment