കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Tuesday, November 22, 2011


           സമഗ്ര അധ്യാപക പരിശീലനം : 
        വെബ്സൈറ്റില്‍ വിവരം നല്‍കണം

സര്‍ക്കാര്‍ അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
 സമഗ്ര അധ്യാപക പരിശീലന പരിപാടിക്ക് പരിശീലന 
കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുവേണ്ടി സ്ഥാപന 
സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള 
വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയെന്ന് എസ്.സി.ഇ.
ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ ബി.എഡ്. 
കോളേജ് പ്രിന്‍സിപ്പല്‍മാരും ടി.ടി.ഐ. 
പ്രിന്‍സിപ്പല്‍മാരും itschool.gov.in
 അല്ലെങ്കില്‍ education.kerala.gov.in വെബ്സൈറ്റില്‍ 
പ്രവേശിച്ച് Identification of Teacher Training 
Institutions TTI/BEd ലിങ്കില്‍ തങ്ങളുടെ സ്ഥാപന
 സംബന്ധമായ വിവരങ്ങള്‍ രജിസ്റര്‍ ചെയ്യണ്ട തീയതി
 നവംബര്‍ 30 വരെ നീട്ടി.

No comments:

Post a Comment