കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, November 21, 2011


        ഓപ്പണ്‍ സ്കൂള്‍ മെമ്മോ കാര്‍ഡ്
               വിതരണം ആരംഭിച്ചു

സംസ്ഥാന ഓപ്പണ്‍ സ്കൂള്‍ മുഖേന 2011-13 ബാച്ച് 
ഹയര്‍ സെക്കന്‍ഡറി കോഴ്സിന് പ്രൈവറ്റ് രജിസ്ട്രേഷന്‍ ലഭിച്ച
വരുടെ മെമ്മോ കാര്‍ഡ് വിതരണം അതത് ജില്ലാ
 കേന്ദ്രങ്ങള്‍ മുഖേന ആരംഭിച്ചു. നവംബര്‍ 25 
നകം ഇവ കൈപ്പറ്റണം. കാര്‍ഡ് വാങ്ങിയവര്‍ക്ക്
 അനുവദിച്ച പരീക്ഷാകേന്ദ്രത്തില്‍ ഡിസംബര്‍ മൂന്ന് വരെ
 പിഴ കൂടാതെ മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷ ഫീസ് 
അടക്കാം. ഇവരുടെ ഒന്നാം വര്‍ഷത്തെ നിരന്തര 
മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ളാസ് 
ജനുവരി ഒന്ന്, എട്ട് തീയതികളില്‍ പരീക്ഷാ 
കേന്ദ്രങ്ങളില്‍ നടത്തുമെന്നും സ്റേറ്റ് കോഡിനേറ്റര്‍ അറിയിച്ചു. 

No comments:

Post a Comment