സ്കൂള്‍ കായികമേള വിജയികള്‍ക്കുള്ള
ക്യാഷ് അവാര്‍ഡ് വിതരണം ഇന്ന്
|
2010-11 വര്‍ഷം ദേശീയ സ്കൂള്‍ ഫെഡറേഷന്‍
നടത്തിയ മത്സരങ്ങളില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും, അനുമോദനവും ഇന്ന് (നവംബര്‍ 23) ഉച്ചയ്ക്ക് 11 മണിക്ക് തിരുവനന്തപുരം, സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കും. |
Tuesday, November 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment