കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, November 9, 2011


സ്കൂള്‍ കലോത്സവം : അധ്യാപക സംഘടനകളുടെ യോഗം

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് അംഗീകൃത അദ്ധ്യാപക സംഘടനകളുടെ യോഗം നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൃശ്ശൂര്‍ രാമനിലയം ഗസ്റ് ഹൌസില്‍ നടത്തും. യോഗത്തില്‍ അംഗീകൃത അദ്ധ്യാപക സഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment