ബി.എഡ്. സ്പെഷ്യല്‍
അലോട്ട്മെന്റ്
സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ
കോളേജുകളിലേക്ക് 2011-12 വര്‍ഷം ബി.എഡ് പ്രവേശനത്തിന് എസ്.സി.എസ്.റ്റി.
വിഭാഗത്തിനുള്ള സ്പെഷ്യല്‍ അലോട്ട്മെന്റും മറ്റു വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള
സ്പെഷ്യല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍
12നകം ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഫെഡറല്‍
ബാങ്കിന്റെ ഏതെങ്കിലും ശാഖകളില്‍ ഹാജരാക്കി ഫീസ് അടയ്ക്കണം. ഇതുവരെ അലോട്ട്മെന്റ്
ലഭിച്ചവര്‍ നവംബര്‍ 15നകം അതതു കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും,
റ്റി.സി.യും ഹാജരാക്കി പ്രവേശനം നേടണം.
No comments:
Post a Comment