അദ്ധ്യാപക സംഘടനകളുടെ
യോഗം
ഈ വര്‍ഷത്തെ കേരള സ്കൂള്‍ സംസ്ഥാനതല
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയുടെ നടത്തിപ്പിന്
അംഗീകൃത അദ്ധ്യാപക സംഘടനാ സംസ്ഥാന പ്രതിനിധികളുടെ യോഗവും സ്വാഗത സംഘ രൂപീകരണവും
നവംബര്‍ 15 ന് പാലക്കാട് ബി.ഇ.എം.ഹൈസ്കൂളില്‍ രാവിലെ 11 മണിക്ക് നടത്തും.
യോഗത്തില്‍ എല്ലാ സര്‍വ്വീസ് സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് പൊതു
വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment