പരീക്ഷാഫാറം വിദ്യാഭ്യാസ ഓഫീസുകളില്‍
|
2012 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ്,
സ്ക്രീനിങ് ടെസ്റ്, ടി.ടി.സി. പരീക്ഷകള്‍ക്കാവശ്യമുള്ള
ഫാറങ്ങള്‍എല്ലാജില്ലാവിദ്യാഭ്യാസ ഓഫീസുകളിലും
എത്തിച്ചിട്ടുണ്ടെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.
ഹെഡ്മാസ്റര്പ്രിന്‍സിപ്പല്‍മാര്‍ഫാറങ്ങള്‍
ഏറ്റുവാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കണം.
|
No comments:
Post a Comment