നാഷണല്‍ മീന്‍സ് കം മെരിറ്റ് -
സ്കോളര്‍ഷിപ്പ് പരീക്ഷ
|
സംസ്ഥാനതല എന്‍.ടി.എസ് പരീക്ഷയും നാഷണല്‍ മീന്‍സ്
കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയും (എന്‍.എം.എം.
എസ്.ഇ)നവംബര്‍ 20 ന് 96 കേന്ദ്രങ്ങളിലായി എസ്.സി.ഇ.
ആര്.ടിനടത്തും.അപേക്ഷിച്ചവര്‍ അവര്‍ ആവശ്യപ്പെട്ട
സെന്ററുകളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങണം.
കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.സി.ഇ.ആര്
.ടി.യുടെവെബ്സൈറ്റില്‍നിന്ന്(www.scert.kerala.gov.in)
ലഭിക്കും. പരീക്ഷാകേന്ദ്രംഅറിയാനായിഎസ്.സി.ഇ.ആര്
.ടി വെബ്സൈറ്റില്‍ NTS/NMMS Exam ക്ളിക്ക്
ചെയ്യണം. അതിനുശേഷം പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ്
ക്ളിക്ക് ചെയ്യണം.
|
Thursday, November 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment