സംസ്ഥാന സ്കൂള്‍ കലോത്സവം : ലോഗോ ക്ഷണിച്ചു
|
ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ നടക്കുന്ന 52- ാമത് കേരള
സ്കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ഡിസൈന്‍ ചെയ്ത
ലോഗോയുടെ സി.ഡിയും പ്രിന്റൌട്ടും സഹിതം ഡപ്യൂട്ടി
ഡയറക്ടര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാഫീസ്,സിവില്‍
സ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ വിലാസത്തില്‍ നവംബര്‍ 22
നകം ലഭിക്കണമെന്ന് പബ്ളിസിറ്റി കണ്‍വീനര്‍ അറിയിച്ചു.
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.
|
Sunday, November 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment