വിദ്യാഭ്യാസ ആനുകൂല്യം വരുമാന
പരിധി നീട്ടി |
സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട
വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചയിച്ച രക്ഷിതാക്കളുടെ വാര്‍ഷിക വരുമാന പരിധി കുറവാണെന്ന് കണ്ടെത്തിയതിനാല്‍ വരുമാന പരിധി 30,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി ഉത്തരവായി. അപേക്ഷകര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കുറഞ്ഞ വരു മാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. |
Tuesday, November 8, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment