ഇവര്‍ സാരഥികള്‍
ഗവ.സ്ക്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (ജി.എസ്.ടി.യു) 21->0 സംസ്ഥാന സമ്മേളനം ഫിബ്രവരി 14ന് സമാപിച്ചു.3 ദിവസങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്ത വര്‍ണ്ണശഭളമായ സമ്മേളനം കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മലപ്പുറം നഗരത്തെ പ്രകമ്പനം കൊള്ളിച്ച അദ്ധ്യാപക പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി.സംസ്ഥാന പ്രസിഡണ്ടായി ശ്രീ ജെ ശശിമാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ശ്രീ എം.സലാഹുദ്ദീന്‍ മാസ്റ്ററെയും ട്രഷററായി ശ്രീ കെ സുരേഷ്കുമാര്‍ മാസ്റ്ററെയും തെരെഞ്ഞെടുത്തു.

No comments:
Post a Comment