പാഠപുസ്തക വിതരണം -ഉദ്ഘാടനം ഇന്ന്
|
ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളില്‍ കേരള സിലബസ് പിന്തുടരുന്ന 42 ലക്ഷത്തോളം കുട്ടികള്‍ക്ക് 2012-13 അദ്ധ്യയന വര്‍ഷം ആവശ്യമുള്ള 3.9 കോടി പാഠപുസ്തകങ്ങളുടെ (226 ടൈറ്റിലുകള്‍) വിതരണ ഉദ്ഘാടനം ഇന്ന് ബുധനാഴ്ച 12 മണിക്ക് എസ്.എം.വി. സ്കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ആദ്ധ്യക്ഷം വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയായി എത്തും.
|
Tuesday, February 14, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment