സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി
|
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായി. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചുവരുന്നതിനാലും അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയാണെന്ന് കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിലുമാണ് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധിതമാക്കുന്നത്. മുച്ചക്ര വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
|
Tuesday, February 7, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment